നിങ്ങളുടെ ഒപ്പുവയ്ക്കലും, അംഗീകാരവും സമ്മതവുമാണ്; ആമേൻ.


നിങ്ങളുടെ ഒപ്പുവയ്ക്കലും, അംഗീകാരവും, സമ്മതവുമാണ് ആമേൻ.
Read more..

ആദത്തിന്റെ മക്കളുടെ ഗീതം; ഉത്ഥാന ഗീതം


ഉത്ഥാനഗീതത്തിന്, ആദത്തിന്റെ മക്കളുടെ ഗീതം എന്ന ഒരു പേരുണ്ട്. ഏറ്റവും പഴമയുള്ളതും, പാരമ്പര്യമുള്ളതും ആയിട്ടുള്ള ഒരു ഗാനമാണ് ഉത്ഥാന ഗീതം.
Read more..

മാമ്മോദീസ സ്വീകരിച്ചവർക്കും; അയോഗ്യരെ പറഞ്ഞു വിടൽ


നമ്മുടെ വിശുദ്ധ കുർബാന ക്രമത്തിൽ അയോഗ്യരെ പറഞ്ഞയക്കൽ എന്നൊരു കർമ്മം ആദ്യമ കാലം മുതലേ ഉണ്ടായിരുന്നു.
Read more..

ആമേൻ ; 'അപ്രകാരമായിരിക്കട്ടെ'


നിങ്ങളുടെ ഒപ്പുവയ്ക്കലും, അംഗീകാരവും, സമ്മതവുമാണ് ആമേൻ
Read more..

ഉത്ഥാന ഗീതത്തിനു മുൻപ് സ്ലീവാ ചുംബനം


വിശുദ്ധ ബലിയർപ്പണത്തിലെ മനോഹരമായ ഒരു കർമ്മമാണ് സ്ലീവാ ചുംബനം
Read more..

ഈശോയുടെ മരണവും; കൂദാശ വചനങ്ങളും


കൂദാശ വചനങ്ങൾ രണ്ടു ഭാഗമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.
Read more..

വിഭജന ശുശ്രുഷയും; കർത്താവിന്റെ ഉത്ഥാനവും


വേർപെട്ട ശരീരവും, രക്തവും വീണ്ടും ചേരുന്നു; ഈശോയുടെ ഉത്ഥാനം സംഭവിക്കുന്നുവെന്നതാണ്
Read more..

സ്വർഗ്ഗിയ ആരാധനയും വിശുദ്ധ ബലിയർപ്പണവും


വിശുദ്ധ ബലിയർപ്പണം എന്ന് പറയുന്നത് സ്വർഗ്ഗീയ ആരാധനയുടെ ഭൂമിയിലെ അർപ്പണമാണ്. സ്വർഗ്ഗം ഭൂമിയിൽ ഇറങ്ങുന്ന നിമിഷമാണ്.
Read more..

വിശുദ്ധ കുർബാന സ്വീകരണത്തിന് മുമ്പുള്ള സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന


പാപമോചനം ലഭിച്ചതു വഴി ദൈവജനം ദൈവവുമായി അനുരഞ്ജിതരായി തീർന്നിരിക്കുന്നു. ദൈവത്തെ ആബാ പിതാവേ എന്ന് വിളിക്കാനുള്ള അർഹത നേടി കഴിഞ്ഞിരിക്കുന്നു.
Read more..

ബലിപീഠത്തെ ചുംബിച്ചുകൊണ്ട് വൈദികൻ മടങ്ങുന്നു; വിശുദ്ധീകരണത്തിന്റെ ബലിപീഠമേ സ്വസ്തി


വിശുദ്ധീകരണത്തിന്റെ ബലിപീഠമേ സ്വസ്തി
Read more..

വിശുദ്ധ ബലിയർപ്പണത്തിലെ മുദ്രവയ്ക്കൽ പ്രാർത്ഥന


വിശുദ്ധ ബലിയർപ്പണത്തിലെ ഖുത്താമ പ്രാർത്ഥന (മുദ്രവയ്ക്കൽ പ്രാർത്ഥന) പല അർത്ഥങ്ങളും ഉൾക്കൊള്ളുന്നതാണ്.
Read more..

വിശുദ്ധ ബലിയർപ്പണത്തിലെ വചന ശുശ്രുഷ


വിശുദ്ധ ബലിയർപ്പണത്തിലെ മനോഹരമായ ഒരു രംഗമാണ് വൈദികൻ വിശുദ്ധ ഗ്രന്ഥം കൊണ്ട് തന്റെ മുഖം മറച്ചു ദൈവജനത്തിന്റെ ഇടയിലേക്ക് ഇറങ്ങിവരുന്ന രംഗം.
Read more..

വിശുദ്ധ ബലിയർപ്പണത്തിലെ ഒരുക്ക ശുശ്രുഷ


ഒരുക്ക ശുശ്രൂഷയെ രണ്ടു ഭാഗങ്ങളായിട്ട് തിരിക്കാറുണ്ട്; ഭൗതിക ഒരുക്കവും, ആത്മീയ ഒരുക്കവും.
Read more..

അയോഗ്യരെ പറഞ്ഞയക്കൽ കർമ്മം


ആദിമസഭയിൽ മാമ്മോദീസ സ്വീകരിച്ചവർക്കു മാത്രമേ, വിശുദ്ധ കുർബാനയുടെ കൂദാശ ഭാഗത്തിൽ സന്നിഹിതരാകാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ.
Read more..

ആദത്തിന്റെ മക്കളുടെ ഗീതം അഥവാ ഉത്ഥാന ഗീതം


ഈശോ മരിച്ചതിനു ശേഷം, ഉയർപ്പിനു മുൻപായിട്ട്, പാതാളത്തിലേക്ക് ഇറങ്ങി എന്നൊരു പാരമ്പര്യം സഭയിലുണ്ട്
Read more..

കിഴക്കിന്റെ പ്രബോധകരായ മാർ അദ്ദായി മാർ മാറി കൂദാശ ക്രമം


കിഴക്കിന്റെ പ്രബോധകരായ മാർ അദ്ദായി മാർ മാറി കൂദാശ ക്രമമാണ് നമ്മൾ കാലാ കാലങ്ങളിൽ വിശുദ്ധ കുർബാനയിൽ പരിചയിച്ചിരിക്കുന്നത്.
Read more..

വിശുദ്ധ കുർബാനയുടെ മൂന്ന് രൂപങ്ങൾ


സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയ്ക്ക് മൂന്ന് രൂപങ്ങളാണ് ഉള്ളത്.
Read more..

വിശുദ്ധ കുർബാനയുടെ വിവിധ പേരുകൾ


വിശുദ്ധ കുർബാനയുടെ വിവിധ പേരുകൾ: അപ്പം മുറിക്കൽ, കർത്താവിന്റെ അത്താഴം എന്നീ പേരുകളിലാണ് വിശുദ്ധ കുർബാന ആദ്യം സഭയിൽ അറിയപ്പെട്ടിരുന്നത്.
Read more..

ഭൗതിക ഒരുക്കവും ആത്മീയ ഒരുക്കവും


ഒരുക്ക ശുശ്രൂഷയെ രണ്ടു ഭാഗങ്ങളായിട്ട് തിരിക്കാറുണ്ട്; ഭൗതിക ഒരുക്കവും ആത്മീയ ഒരുക്കവും
Read more..

വിശുദ്ധ കുർബാനയും; അനുരഞ്ജന ശുശ്രുഷയും


വിശുദ്ധ കുർബാനയിൽ അനുരഞ്ജന ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നത് കർത്താവിന്റെ രക്ഷാകര രഹസ്യങ്ങൾ മുഴുവൻ ധ്യാനിച്ച ശേഷമാണ്.
Read more..