വിശുദ്ധ ബലിയർപ്പണത്തിലെ ഖുത്താമ പ്രാർത്ഥന (മുദ്രവയ്ക്കൽ പ്രാർത്ഥന)
വിശുദ്ധ ബലിയർപ്പണത്തിലെ ഖുത്താമ പ്രാർത്ഥന (മുദ്രവയ്ക്കൽ പ്രാർത്ഥന) പല അർത്ഥങ്ങളും ഉൾക്കൊള്ളുന്നതാണ്. സ്വർഗ്ഗാരോഹണം ചെയ്ത ഈശോ പിതാവിന്റെ വലതുഭാഗത്തുനിന്ന് നമ്മെ ആശിർവദിക്കുന്നതിന്റെയും, ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിലേക്ക് പോകുന്നതിനു മുൻപായിട്ട് ശിഷ്യന്മാരെ ഈശോ ആശിർവദിച്ചതിന്റെ ഓർമ്മയനുസ്മരണവുമാണ്; മുദ്രവക്കൽ പ്രാർത്ഥന ചൊല്ലുന്നതിലൂടെ അർത്ഥമാക്കുന്നത്.