വിശുദ്ധ മാക്സ് മില്യൻ കോൾബെ


വിശുദ്ധ മാക്സ് മില്യൻ കോൾബെ, "മാലാഖമാർ മനുഷ്യരെ കുറിച്ച് അസൂയപ്പെടുന്ന ഒരേ ഒരു സത്യം വിശുദ്ധ കുർബാന ആണ്."


 വിശുദ്ധ പീറ്റർ ജൂലിയാൻ ഐമാർഡ്  പറയും,  "ഞങ്ങളുടെ ഭക്ഷണവും വസ്ത്രവും നീയാണ്. സമ്പത്തും സങ്കേതവും നീയാണ്. ഞങ്ങളുടെ രോഗത്തിന് ഔഷധവും, സാത്താനെ തുരത്തുന്ന പടവാളും നീയാണ്. ഞങ്ങളുടെ എല്ലാമെല്ലാം നീയാണ്."