കാർഡിനൽ ന്യൂമാൻ


                      

   കാർഡിനൽ ന്യൂമാൻ സെന്റ് മേരി'സ്  ആംഗ്ലിക്കൻ പള്ളി വികാരി ആയിരുന്നു.  ഒപ്പം, ഓക്സ്ഫോർഡിൽ പഠിപ്പിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ  പ്രസംഗ പാടവും, പ്രവർത്തനവും അദ്ദേഹത്തെ പ്രശസ്തനാക്കി. 1845, സെപ്റ്റംബർ പതിനെട്ടാം തീയതി ദേവാലയ വികാരി  സ്ഥാനം രാജിവെച്ച്,  'ഓക്സ്ഫോർഡ് പ്രസ്ഥാനം' ആരംഭിച്ചു. 1845 ഒക്ടോബർ 9 -ന് കുമ്പസാരിച്ചു വിശ്വാസ പ്രഖ്യാപനം നടത്തി; റോമിലെത്തി വൈദിക പട്ടം സ്വീകരിച്ചു; 1879 കർദിനാളായി. അദ്ദേഹം ഇങ്ങനെ സാക്ഷ്യപ്പെടുത്തി, കത്തോലിക്കാ സഭയിൽ ഞാൻ ഒരു മഹാത്ഭുതം കണ്ടു ദിവ്യകാരുണ്യമെന്ന മഹാത്ഭുതം.