അനുഭവം


            

           വിശുദ്ധ ജർമൈൻ കസിന്റെ  ജീവിതത്തിൽ ദിവ്യകാരുണ്യ ഈശോയെ സ്വീകരിക്കാതെ ജീവിക്കുക,  അചിന്തനീയമായിരുന്നു. ഒരിക്കൽ അതിശക്തമായ കാറ്റും മഴയും കാരണം ദേവാലയത്തിലേക്ക് പോകാൻ കഴിയാതെ വന്നപ്പോൾ, അതീവ തീക്ഷ്ണതയോടെ ഈശോയെ സ്വീകരിക്കാൻ ആഗ്രഹിച്ചവൾ പ്രാത്ഥിച്ചു. അൽപനേരം, കഴിഞ്ഞപ്പോൾ പ്രകൃതി മഴയൊഴിഞ്ഞ് ശാന്തമായി.