വിശുദ്ധ കുർബാന സ്വീകരണത്തിന്റെ ഫലങ്ങൾ



1. യേശുക്രിസ്തുവുമായുള്ള ഉറ്റ ബന്ധം സാധ്യമാകുന്നു. 

2.  കൃപാവരം സംരക്ഷിക്കുന്നു, വർദ്ധിപ്പിക്കുന്നു, നവീകരിക്കുന്നു.

3. തിൻമയിൽ നിന്നും അകറ്റുന്നു; ലഘുപാപങ്ങൾ തുടച്ചുനീക്കുകയും, മാരക പാപങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. 

4. സ്നേഹം സജീവമാക്കുന്നു.

5. സൃഷ്ട വസ്തുക്കളോടുള്ള ക്രമരഹിതമായ അടുപ്പം ഇല്ലാതാക്കുന്നു