വിശുദ്ധ ബലിയർപ്പണത്തിലെ ആശിർവാദങ്ങൾ


    

   ഈശോ ഭൂമിയിൽനിന്ന് സ്വർഗത്തിലേക്ക് പോകുന്നതിനു മുൻപ്  ശിഷ്യന്മാരെ ആശിർവദിച്ചതിന്റെയും, പിതാവിന്റെ വലതുഭാഗത്ത് നിരന്തരം നമ്മളെ ആശിർവദിച്ചതിക്കുന്നതിന്റെയും, സമാധാനം തന്നെയായ കർത്താവിന്റെ സമാധാനം നമ്മൾ സ്വീകരിക്കുന്നതിന്റെയും ഓർമ്മയായാണ്.