കൊല്ലം


                   

കൊല്ലം: കൊല്ലം രൂപതയുടെ ദിവ്യകാരുണ്യ കോൺഗ്രസ്  02 .12 .2023, ശനിയാഴ്ച റൈറ്റ് ഡോക്ടർ പോൾ ആൻറണി മുല്ലശ്ശേരി  മെത്രാൻ ഉദ്ഘാടനം ചെയ്ത്, ദിവ്യകാരുണ്യ വർഷം ആരംഭിച്ചു. അതോടൊപ്പം നിത്യാരാധന ചാപ്പലിന്റെ ആശിർവാദവും അദ്ദേഹം  നിർവഹിച്ചു.