വിശുദ്ധ അഗസ്റ്റിനോസ്


"ദൈവം സർവ്വശക്തനെങ്കിലും ഇതിൽ കൂടുതൽ നൽകാൻ ശക്തനല്ല; ദൈവം ജ്ഞാനത്തിന്റെ പൂർണ്ണതയെങ്കിലും ഇതിൽ കൂടുതൽ നൽകാൻ അറിയില്ല; ദൈവം സമ്പന്നനെങ്കിലും കൂടുതലൊന്നും നൽകാനില്ല."