വിശുദ്ധ ഡാമിയൻ



"മോണോക്കായിലെ കുഷ്ഠരോഗികളുടെ ഇടയിൽ അവർക്ക് താങ്ങും തണലും ആകാൻ എന്നെ സഹായിച്ചത് തത്‌ഫലമായി,  ഇന്നെന്റെ  ശരീരത്തിൽ കാണുന്ന കുഷ്ഠരോഗലക്ഷണങ്ങളെ പുഞ്ചിരിച്ചുകൊണ്ട് നേരിടാൻ എന്നെ പ്രാപ്തനാക്കിയത്  എന്റെ  ദിവ്യകാരുണ്യ നാഥനാണ്."