വിശുദ്ധ ജന്മ ഗൽഗാനി


"സ്വർഗ്ഗത്തിൽ ഒരു പള്ളിക്കൂടമുണ്ട്. സ്നേഹമാണ് പാഠാവലി, ഊട്ടുപുരയാണ് ആ പാഠശാല. ക്രിസ്തുവാണ് ഗുരു. പാഠ്യ വിഷയം അവന്റെ ശരീര രക്തങ്ങളാണ്."