വിശുദ്ധ അൽഫോൻസ് ലിഗോരി


"ദൈവത്തിന് മാലാഖമാർ നൽകുന്ന എല്ലാവിധത്തിലുള്ള സ്തുതികളെക്കാളും, നന്മകളാലും, രക്തസാക്ഷിത്വങ്ങളാലും മനുഷ്യർ  പ്രകടിപ്പിക്കുന്ന ബഹുമാനങ്ങളെക്കാളും, ദൈവത്തിന് ഏറ്റവും വലിയ മഹത്വം നൽകുന്നതും, ദൈവം ആഗ്രഹിക്കുന്നതും ഒരു വിശുദ്ധ ബലിയർപ്പണമാണ്."