ഏറ്റവും പരിശുദ്ധവും ദൈവീകവുമായ കർമ്മം പരിശുദ്ധ കുർബാന ആണെന്ന് നാം സമ്മതിക്കേണ്ടിയിരിക്കുന്നു


ഈ വിസ്മയവഹമായ ദിവ്യ രഹസ്യത്തെക്കാൾ പരിശുദ്ധവും ദൈവീകവുമായ മറ്റൊരു കർമ്മവും വിശ്വാസികൾക്ക് ചെയ്യാനില്ല എന്ന് നാം ഏറ്റുപറയണം.
Read more..